പ്രമുഖ മാപ്പിള ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

വടകര: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വടകരയിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍

Read more

കായിക അധ്യാപക ഒഴിവ്; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നാളെ

കണ്ണൂര്‍: അഴീക്കല്‍ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കുട്ടികള്‍ക്ക് വിവിധ കായിക ഇനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് ആറ് മാസത്തേക്ക് കായിക അധ്യാപകനെ നിയമിക്കുന്നു. പരിശീലകന്‍ സംസ്ഥാന തലത്തില്‍

Read more

വ്യാപാരി, സമ്പന്നകുടുംബാംഗം; തളിപ്പറമ്പിലെ പരമ്പര മോഷ്ടാവ് പിടിയില്‍

കണ്ണൂർ: തളിപ്പറമ്പിൽ കാറിന്റെ ഗ്ലാസ് തകർത്ത് മോഷണ പരമ്പര നടത്തിയ കള്ളൻ പിടിയിൽ. പുഷ്പഗിരി സ്വദേശി അബ്ദുൽ മുജീബാണ് ആഡംബര ജീവിതത്തിനായി കാറിന്റെ ഗ്ലാസുകൾ തകർത്തുള്ള മോഷണം

Read more

കിയാലിലെ നിയമനക്രമക്കേട്; അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിലെ നിയമന ക്രമക്കേടില്‍ വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ നീക്കം നടത്തുന്നു. നിലവിലെ എംഡി അടക്കമുള്ളവർക്കെതിരായ അന്വേഷണത്തിനായി സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയില്ല. കോടതി

Read more

തളിപ്പറമ്ബില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

കണ്ണൂര്‍: തളിപ്പറമ്ബ് ദേശീയപാത ഏഴാംമൈലില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ഏഴോം കൊട്ടില സ്വദേശി എസ് കെ അനൂപ് ലാലാണ് (32) മരിച്ചത്.

Read more

കെ കരുണാകരൻ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണം: ആശുപത്രി ഷോപ്പിംഗ് കോംപ്ലക്സ് ആക്കിയതിൽ വൻ തട്ടിപ്പ്

കണ്ണൂര്‍: ചെറുപുഴയിൽ കോൺട്രാക്റ്റർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കെ കരുണാകരൻ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റ് മുൻ വൈസ് ചെയർമാൻ ജെയിംസ് പന്തമാക്കന്‍

Read more

കെട്ടിടം കരാറുകാരന്‍റെ മരണം; സമഗ്ര അന്വേഷണം വേണം, ഡിസിസി പ്രസിഡന്റ് പദയാത്ര സംഘടിപ്പിക്കുമോയെന്നും എംവി ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കെട്ടിടം കരാറുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു.

Read more

കണ്ണൂരിൽ ബിൽഡിം​ഗ് കോൺട്രാക്ടർ ആത്മഹത്യ ചെയ്തു; പ്രദേശിക കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ കുടുംബം

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കെട്ടിടം കരാറുകാരൻ ആത്മഹത്യ ചെയ്തു. ചെറുപുഴ സ്വദേശി ജോയ് ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണം എന്നാണ് പ്രാഥമിക നി​ഗമനം. കോൺഗ്രസ്

Read more

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇനി യുഡിഎഫ് ഭരിക്കും; സുമ ബാലകൃഷ്ണന്‍ മേയര്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. 55 അംഗ കൗണ്‍സിലില്‍ 28 അംഗങ്ങളുടെ പിന്തുണയോടെയാണ് സുമ ബാലകൃഷ്ണന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് കൗണ്‍സിലര്‍

Read more

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം; വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ യുഡിഎഫ്

കണ്ണൂര്‍: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും ഇന്ന്. ചർച്ചയിൽ പങ്കെടുത്താലും വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ് യുഡിഎഫിലെ ധാരണ. യുഡിഎഫ്

Read more
Bitnami