കെവിൻ വധക്കേസ്; വിചാരണ ഈ മാസം 24 ന് തുടങ്ങും

കോട്ടയം: കെവിൻ വധക്കേസിൽ വിചാരണ ഈ മാസം 24 ന് ആരംഭിക്കും. ജൂൺ ആറ് വരെ തുടർച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്

Read more

രാഹുല്‍ ഗാന്ധിയെ കാണാനില്ല; കാണാതായത് പത്രിക സമര്‍പ്പണത്തിന് ശേഷം

കോട്ടയം: രാഹുൽഗാന്ധിയെ കാണാനില്ല. വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ അപരൻ കെ ഇ രാഹുൽ ഗാന്ധിയെയാണ് കാണാനില്ലാത്തത്. എരുമേലി സ്വദേശിയായ രാഹുൽ പത്രികാ സമർപ്പണത്തിന്

Read more

രോഗിയുടെ കാലില്‍ നഴ്‌സ് ട്രേ മറന്നുവെച്ചു; നഴ്‌സിനെ കിടത്തി മറുമരുന്നു കൊടുത്ത് ഡോക്ടര്‍; നടപടി വിവാദമായി

കോട്ടയം: രോഗിയുടെ കാലില്‍ ട്രേ മറന്നുവെച്ച നഴ്‌സിന് അതേ ശിക്ഷ കൊടുത്ത ഡോക്ടറുടെ നടപടി വിവാദത്തില്‍. കോട്ടയം മെഡിക്കല്‍ കോളേജിലാണ് വിവാദ സംഭവമുണ്ടായത്. ശസ്ത്രക്രിയ വകുപ്പ് മേധാവി

Read more

കാറിനും സ്‌കൂട്ടറിനും ഒരേ നമ്പര്‍; സ്‌കൂട്ടര്‍ ഉടമ പിഴ പിഴയൊടുക്കേണ്ടിവന്നത് അതേ നമ്പരിലുള്ള കാര്‍ പാര്‍ക്ക് ചെയ്തതിന്; ജാഗ്രതൈ.. വ്യാജന്മാര്‍ വിലസുന്നു

കോട്ടയം : നോ പാര്‍ക്കിങ്ങ് ഏരിയായില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ പേരില്‍ പോലീസ് കേസെടുത്തപ്പോള്‍ കുടുങ്ങിയത് സ്‌കൂട്ടര്‍ ഉടമ. കോട്ടയത്ത് അതിരമ്പുഴ വടക്കേപ്പറമ്പില്‍ ഡിന്നി ജോര്‍ജിനാണു ചെയ്യാത്ത

Read more

അമ്മയുടെ നഗ്‌ന ചിത്രം കാണിച്ച് വിരട്ടി മകളെ പീഡിപ്പിച്ചു

കോട്ടയം: ഈരാറ്റുപേട്ടയിൽ ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അമ്മയുടെ നഗ്‌ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ യുവാവ് പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ ഇരാറ്റുപേട്ട സ്വദേശിയായ

Read more

ബൈക്കിലെത്തി സ്കൂൾ വിദ്യാർഥിനികൾക്ക് മുന്നിൽ ന​ഗ്ന​താപ്രദർശനം: യു​വാ​വി​നെ തേ​ടി നാ​ട്ടു​കാ​രും പോ​ലീ​സും

ക​ടു​ത്തു​രു​ത്തി: കോ​ത​ന​ല്ലൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ന​ഗ്ന​ത കാ​ണി​ക്കു​ന്ന യു​വാ​വി​നെ തേ​ടി നാ​ട്ടു​കാ​രും പോ​ലീ​സും. മാ​സ​ങ്ങ​ളാ​യി ഇ​യാ​ൾ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി എ​ത്തി​യാ​ണ് രാ​വി​ലെ സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന

Read more

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം; പ്രതി പറഞ്ഞത് കള്ളമെന്ന പൊലീസ് വാദം ശരിവെക്കുന്ന നിര്‍ണായക തെളിവ് കണ്ടെത്തി

അയര്‍ക്കുന്നം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തി പൊലീസ്. പ്രതി നശിപ്പിച്ചതായി പറഞ്ഞ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണാണ് പൊലീസ് കണ്ടെത്തിയത്. ഫോണ്‍

Read more

പള്ളിയില്‍ നിന്നും മടങ്ങിയ പെണ്‍കുട്ടിയെ റബര്‍ത്തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടു​പോയി; ​ബൈക്കിലെത്തിയ വഴിയാത്രക്കാരന്‍ തമിഴ്നാട്ടുകരനെ സാഹസീകമായി കീഴ്പ്പെടുത്തി രക്ഷിച്ചു

പള്ളിക്കത്തോട് : പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ഉപദ്രവിക്കാനുള്ള തമിഴ്നാട്ടുകാരന്റെ ശ്രമം വഴിയാത്രക്കാരന്‍ തടഞ്ഞു. അക്രമി പെണ്‍കുട്ടിയെ റബ്ബര്‍തോട്ടത്തിലേക്ക് വലിച്ചുകയറ്റിയെങ്കിലും മോട്ടോര്‍ബൈക്കില്‍ അതുവഴി പോയ യുവാവ്

Read more

പി.സി ജോര്‍ജിനെ സ്വന്തം നാട്ടില്‍ നാട്ടുകാര്‍ കൂവിയോടിച്ചു; മാസ്സ് മറുപടിയുമായി പിസി

ഈരാറ്റുപേട്ട: പി.സി. ജോര്‍ജ് എം.എല്‍.എയെ സ്വന്തം നാടായ ഈരാറ്റു പേട്ടയില്‍ നടന്ന പരിപാടിക്കിടെ കാണികള്‍ കൂവിയോടിച്ചു. ഈരാറ്റുപേട്ട വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു

Read more

19കാരനൊപ്പം 39കാരി മുങ്ങിയിട്ട് ​ഒന്നര​മാ​സം; കോട്ടയത്ത് നടന്നത് ഇങ്ങനെ

കോ​ട്ട​യം: 19കാ​ര​നെ​യും ര​ണ്ടു​മ​ക്ക​ളു​ടെ അ​മ്മ​യാ​യ 39​കാ​രി​യേ​യും കാ​ണാ​താ​യി​ട്ട് ഒ​രു​മാ​സം. തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നിയാ​യ വീ​ട്ട​മ്മ​യ്ക്കൊ​പ്പ​മാ​ണ് ച​ങ്ങ​നാ​ശേ​രി​ സ്വ​ദേ​ശി​യാ​യ പ​ത്തൊ​ൻ​പ​തു​കാ​ര​നെ കാ​ണാ​താ​യ​ത്. ഇ​രു​വ​രും ച​ങ്ങ​നാ​ശേ​രി​യി​ലെ ഒ​രു ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്. കാ​ണാ​താ​യ​തി​ന്‍റെ

Read more
Bitnami