ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം: സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ

ദില്ലി: സുപ്രീം കോടതിക്ക് മുന്നിൽ വനിതാ കൂട്ടായ്മയുടെ പ്രതിഷേധത്തെത്തുടർന്ന് കോടതിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗിക

Read more

ബലാകോട്ട് പരാമര്‍ശം: മോദിക്ക് എട്ടാമതും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചിറ്റ്

ദില്ലി: ബലാകോട്ട് മിന്നലാക്രമണത്തെ പരാമര്‍ശിച്ച് പ്രസംഗിച്ച സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് ദിവസം അഹമ്മദാബാദിൽ റോഡ് ഷോ നടത്തിയെന്ന പരാതിയിലും

Read more

ചീഫ് ജസ്റ്റിസിനെതിരായ പരാതിയിലെ അന്വേഷണം; ജഡ്ജിമാര്‍ എതിര്‍പ്പ് അറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീംകോടതി

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം പാടില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്‍റൻ നരിമാനും  ആഭ്യന്തര സമിതിക്ക്

Read more

ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേനയോ ഉദ്ധവ് താക്കറെയോ ആവശ്യപ്പെട്ടിട്ടില്ല: സഞ്ജയ് റൗത്ത്

മുംബൈ: ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേനയോ ഉദ്ധവ് താക്കറെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് സാമ്നയുടെ എക്സിക്യൂട്ടിവ് എഡിറ്റര്‍ സഞ്ജയ് റൗത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍

Read more

മതവികാരം വ്രണപ്പെടുത്തിയെന്ന് ബാബ രാംദേവ്; സീതാറാം യെച്ചൂരിക്കെതിരെ പൊലീസ് കേസെടുത്തു

ദില്ലി: മതവികാരം വ്രണപ്പെടുത്തിയെന്ന ബാബ രാംദേവിന്‍റെ പരാതിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിക്കെതിരെ പൊലീസ് കേസെടുത്തു. ബാബ രാംദേവ് ഹരിദ്വാർ എസ്പിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രാമയാണത്തിലും

Read more

കോണ്‍ഗ്രസിന് ആശ്വാസം, ബിജെപിക്ക് ഞെട്ടല്‍; മായാവതിയുടെ പ്രഖ്യാപനം

ലക്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. യുപിയിലെ കരുത്തരായ എസ്‍പിയും ബിഎസ്‍പിയും സഖ്യമായാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ

Read more

പെരുമാറ്റച്ചട്ട ലംഘനം: മോദിക്കും അമിത്ഷാക്കുമെതിരായ പരാതിയിൽ തീരുമാനം ഉടന്‍ വേണമെന്ന് സുപ്രീംകോടതി

ദില്ലി: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം നൽകി. പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച്

Read more

നാലാംഘട്ട പോളിംഗ് നാളെ: ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം 72 മണ്ഡലങ്ങള്‍

ദില്ലി: ബിജെപിക്ക് ഏറെ നിര്‍ണായകമായ നാലാംഘട്ട പോളിംഗ് നാളെ. 72 മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. മോദിക്കും മോദി വിരുദ്ധര്‍ക്കും നിര്‍‍ണായകമായ നാലാം ഘട്ടത്തിൽ 12 കോടി 79

Read more

ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നേക്കും; ഇ​ന്ത്യ​ന്‍ തീ​ര​ങ്ങ​ളി​ല്‍ അ​തീ​വ​ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ന്യൂ​ഡ​ല്‍​ഹി: ശ്രീ​ല​ങ്ക​യി​ല്‍ ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന പ​ര​മ്ബ​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​ന്‍ തീ​ര​ങ്ങ​ളി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. തീ​ര​സം​ര​ക്ഷ​ണ സേ​ന​യാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഭീകരാക്രമണത്തിന് പിന്നില്‍

Read more

‘കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ’: പറയാന്‍ ഒരു മടിയും ഇല്ലെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: ‘ചൗക്കിദാര്‍ ചോര്‍ ഹെ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം ഒരു ദേശീയ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ്

Read more
Bitnami