ആദ്യ പത്തോവറില്‍ മികച്ച നിന്നു, അവസാന പത്തോവര്‍ കൈവിട്ടു – ഷാക്കിബ്

തന്റെ ടീം അഫ്ഗാനിസ്ഥാനെതിരെ പിന്നില്‍ പോയത് അവസാന പത്തോവറിലെ പ്രകടനം കാരണമാണെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ആദ്യ പത്തോവറില്‍ മികച്ച രീതിയിലാണ് ബംഗ്ലാദേശ് പന്തെറിഞ്ഞതെങ്കിലും

Read more

പുതിയ ക്യാപ്റ്റനെത്തിയപ്പോള്‍ ആദ്യ ജയം സ്വന്തമാക്കി തല്ലാവാസ്

ചാഡ്വിക് വാള്‍ട്ടണ്‍ ടീമിന്റെ ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് വന്നപ്പോള്‍ വിജയം സ്വന്തമാക്കി ജമൈക്ക തല്ലാവാസ്. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ 4 വിക്കറ്റ് വിജയമാണ് ജമൈക്ക തല്ലാവാസ് നേടിയത്. ആദ്യം ബാറ്റ്

Read more

താ​ര​ങ്ങ​ള്‍​ക്ക് അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശം; അ​ന്വേ​ഷി​ക്കാ​നൊ​രു​ങ്ങി ബി​സി​സി​ഐ

മും​ബൈ: ത​മി​ഴ്നാ​ട് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​ളി​ച്ച ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ക്ക് അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ച​ത് അ​ന്വേ​ഷി​ക്കാ​നൊ​രു​ങ്ങി ബി​സി​സി​ഐ. ചി​ല താ​ര​ങ്ങ​ള്‍ അ​ജ്ഞാ​ത വാ​ട്സ് ആപ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചെ​ന്ന

Read more

ത്രിരാഷ്ട്ര പരമ്ബര: സിംബാബ്‌വെയ്‌ക്കെതിരേ ബംഗ്ലാദേശിന് വിജയം

ധാക്ക: ത്രിരാഷ്ട്ര പരമ്ബരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേ ബംഗ്ലാദേശിന് വിജയം. ധാക്ക ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനൊടുവില്‍ മൂന്നു വിക്കറ്റിന് ബംഗ്ലാദേശ് സിംബാബ്‌വെയെ തോല്‍പ്പിച്ചു. മഴ

Read more

കി​ഡം​ബി ശ്രീകാന്ത് ചൈ​ന,കൊ​റി​യ ഓ​പ്പ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നിന്ന് പിന്മാറി

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ചൈ​ന,കൊ​റി​യ ഓ​പ്പ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നിന്ന് പിന്മാറി. കാല്‍മുട്ടിലെ പാറിക്കരണമാണ് താരം പിന്മാറിയത്. ഈ വര്‍ഷം താരത്തിന് അത്ര മികച്ചതായിരുന്നില്ല. ഒരു

Read more

ശ്രീലങ്കയുമായുള്ള പരമ്ബര നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റില്ലെന്ന് പാകിസ്ഥാന്‍

ശ്രീലങ്കക്കെതിരെയുള്ള നടക്കാനിരിക്കുന്ന പരമ്ബര നിഷ്പക്ഷ വേദിയിലേക്ക് മാറ്റില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് പത്തോളം ശ്രീലങ്കന്‍ താരങ്ങള്‍ പരമ്ബരയില്‍ നിന്ന് വിട്ട് നില്‍ക്കുകയും കൂടാതെ

Read more

വിദേശ വിജയങ്ങളിലെ നിര്‍ണ്ണായക സ്വാധീനമായിരുന്നു രഹാനെ

ഇന്ത്യയുടെ വിദേശ വിജയങ്ങളിലെ ഏറെ നിര്‍ണ്ണായക സ്വാധീനമായിരുന്നു അജിങ്ക്യ രഹാനെ എന്ന് പറഞ്ഞ് മുന്‍ ബാറ്റിംഗ് കോച്ച്‌ സഞ്ജയ് ബംഗാര്‍. തന്റെ ഒട്ടനവധി അര്‍ദ്ധ ശതകങ്ങള്‍ ശതകങ്ങളാക്കി

Read more

“ഖത്തറിനോട് പൊരുതാന്‍ തന്നെയാണ് തീരുമാനം” – സ്റ്റിമാച്

ഇന്ന് നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യ ഖത്തറിനെ നേരിടാന്‍ ഇരിക്കുകയാണ്. ഖത്തര്‍ ശക്തരായ ടീമാണെങ്കിലും മത്സരം തുടങ്ങും മുമ്ബേ മത്സരം അടിയറവ് വെക്കാന്‍ ഇന്ത്യയെ

Read more

ഖത്തര്‍ ഇന്ത്യ പോര്; ഇന്ത്യ ആരാധകര്‍ക്കുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു!!

നാളെ നടക്കുന്ന ഇന്ത്യയും ഖത്തറും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനായുള്ള ടികറ്റുകള്‍ വിറ്റു തീര്‍ന്നു. ഇന്ത്യന്‍ ആരാധകര്‍ക്ക് അനുവദിച്ച ടിക്കറ്റുകള്‍ ആണ് ചൂടപ്പം പോലെ വിറ്റു തീര്‍ന്നത്.

Read more

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കോച്ചായി അമുല്‍ മസുംദാര്‍

രഞ്ജി ട്രോഫിയില്‍ ഇതിഹാസമായിരുന്ന അമുല്‍ മസുംദാര്‍ ഇനി ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കോച്ച്‌. ഇന്ത്യയിലേക്ക് ടെസ്റ്റ് കളിക്കാന്‍ എത്തുന്നതിന് മുന്നോടി ആയാണ് ദക്ഷിണാഫ്രിക്ക അമുല്‍ മസുംദാറിനെ അവരുടെ ബാറ്റിംഗ്

Read more
Bitnami