അങ്കമാലി ഡയറീസിനു ശേഷം ചെമ്ബന്‍ വിനോദ് തിരക്കഥയൊരുക്കുന്നു! ഇത് തന്റെ കഥ…

അഭിനേതാവ്, തിരക്കഥകൃത്ത് എന്നിങ്ങനെ ചുരങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സാന്നിധ്യം തെളിയിച്ച നടനാണ് ചെമ്ബന്‍ വിനോദ്. 2010 മുതല്‍ സിനിമയില്‍ സജീവമായ താരം വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ സജീവമാകുകയായിരുന്നു. നടന്‍ മാത്രമല്ല മികച്ച തിരക്കഥകൃത്തും കൂടിയാണ്. അങ്കമാലി ഡയറീസിനു ശേഷം ചെമ്ബന്‍ വിനോദ് വീണ്ടും തിരക്കഥ യുടെ പണിപ്പുരയിലാണ്. രേഖ മേനോനുമായിട്ടുള്ള അഭിമുഖത്തിലാണ് പുതിയ ചിത്രത്തിനെ കുറിച്ച്‌ വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami