തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് മാത്രം 18 ലോഡ്‌ സാധനസാമഗ്രികള്‍ വയനാട്ടിലേക്ക്

‘തെക്കനെയും മൂര്‍ഖനെയും ഒന്നിച്ചു കണ്ടാല്‍ ആദ്യം തെക്കനെ കെട്ടിപ്പിടിച്ചൊരുമ്മകൊടുക്കണം. പാമ്ബിന്റെ കാര്യമൊക്കെ പിന്നെനോക്കാം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് മാത്രം പതിനെട്ടോളം ലോഡുകള്‍. പഴഞ്ചൊല്ലൊക്കെ പുതുക്കേണ്ട സമയമായി’. പ്രാദേശികവാദം പറഞ്ഞ്‌ ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്കുള്ള മറുപടികളാണ്‌ സമൂഹമാധ്യമങ്ങള്‍ മുഴുവന്‍.

ഇക്കൊല്ലം ആരും ഒന്നും കൊടുക്കുന്നില്ലെന്ന്‌ പറഞ്ഞവര്‍ക്കുള്ള മറുപടിയാണ്‌ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന്‌ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക്‌ കയറി എത്തിയ 18 ലോഡ്‌ സാധനസാമഗ്രികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Bitnami