സ്വര്‍ണവില 28,120 രൂപയായി: 5 ദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ

കോഴിക്കോട്: സ്വര്‍ണവില പവന് അഞ്ചു ദിവസംകൊണ്ട് 1000 രൂപ കുറഞ്ഞു. പവന്റെ വില 28,120 രൂപയായാണ് കുറഞ്ഞത്. 3515 രൂപയാണ് ചൊവാഴ്ച ഗ്രാമിന്റെ വില.

കഴിഞ്ഞ ദിവസം പവന് 28,440 രൂപയായിരുന്നു. സെപ്റ്റംബര്‍ നാലിന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 29,120 രൂപയായി വര്‍ധിച്ചിരുന്നു.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Gold prices today down ₹1,000 from highs

Leave a Reply

Your email address will not be published. Required fields are marked *

Bitnami