സന്തോഷ് ട്രോഫി; ഡെല്‍ഹിക്ക് ജയം

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ മത്സരത്തില്‍ ഇന്ന് ഡെല്‍ഹിക്ക് വിജയം. ഇന്ന് വൈകിട്ട് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തില്‍ മേഘാലയയെ ആണ് ഡെല്‍ഹി പരാജയപ്പെടുത്തിയത്. ലുധിയാനയില്‍ ആണ് ടൂര്‍ണമെന്റ് നടക്കുന്നത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഡെല്‍ഹിയുടെ വിജയം. കളിയുടെ 18ആം മിനുട്ടില്‍ ആയുഷ് അധികാരി ഗുജ്റാത്തിനായി ഗോള്‍ നേടിയത്. കളിയുടെ രണ്ടാം പകുതിയില്‍ ഒരു പെനാള്‍ട്ടി മേഘാലയ്ക്കു ലഭിച്ചിരുന്നു എങ്കിലും അത് മുതലാക്കാന്‍ മേഘാലയ്ക്കായില്ല.

നാളെ നടക്കുന്ന മത്സരങ്ങളില്‍ ആസാം മഹാരാഷ്ട്രയെയും, മഹാരാഷ്ട്ര കര്‍ണാടകയെയും നേരിടും.

Leave a Reply

Your email address will not be published. Required fields are marked *

Bitnami